Skip to product information
1 of 13

Nonstick 8 inch SQUARE Chapathi Press

Nonstick 8 inch SQUARE Chapathi Press

Regular price Rs. 1,899.00 INR
Regular price Sale price Rs. 1,899.00 INR
Sale Sold out
Shipping calculated at checkout.
Quantity

ഇതൊരു നോൺസ്റ്റിക് Squre ചപ്പാത്തി പ്രസ് ആണ്. പത്തിരി പൂരി  അതുപോലെ ചപ്പാത്തി ഒക്കെ വളരെ തിന്നായിട്ട് പരത്തി എടുക്കാൻ പറ്റും... 

ഇതിന്റെ സൈസ് വരുന്നത് 8 inch ആണ് കൊറിയർ ചാർജ് ഉൾപ്പെടെ 1899 രൂപയാണ് കേരളത്തിൽ ഇതിന്റെ വില വരുന്നത്. 
 ആറുമാസം ഇതിന് വാറണ്ടി ഉണ്ട്.

 DTDC കൊറിയറിലാണ് നമ്മൾ ഇത് അയച്ചു തരിക. സാധാരണ കേരളത്തിൽ എല്ലായിടത്തും രണ്ട് ദിവസം കൊണ്ട് എത്തും. രണ്ട് അല്ലെങ്കിൽ മൂന്നുദിവസംകൊണ്ട് സാധാരണഗതിയിൽ നിങ്ങൾക്ക് സാധനം കിട്ടും.
നിങ്ങടെ അടുത്തുള്ള DTDC കൊറിയർ  ഓഫീസിലാണ് സാധനം എത്തുക എത്തിക്കഴിഞ്ഞ് അവരെ നിങ്ങളെ വിളിക്കും  നിങ്ങൾ അവിടെപ്പോയി കളക്ട് ചെയ്യണം.
Cash on delivery ഇല്ല. 

 സാധാരണ നമ്മൾ ഉപയോഗിച്ചുകൊണ്ടിരുന്ന പത്തിരിപ്രസ്സിൽ ഒട്ടിപ്പിടിക്കാതിരിക്കാൻ ഷീറ്റ്  ഉപയോഗിച്ചാണ് മിക്കവാറും ആൾക്കാർ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.ഇത് നോൺസ്റ്റിക് ആയത് കൊണ്ട് ഒട്ടിപ്പിടിക്കില്ല. ചെറുതായിട്ട് വെളിച്ചെണ്ണ അപ്ലൈ ചെയ്തിട്ട് ഉപയോഗിച്ചാൽ മതി വളരെ തിൻ ആയിട്ടുള്ള ചപ്പാത്തിയും പത്തിരിയും നമുക്ക് കിട്ടും.

View full details